June 4, 2026

വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു

0
IMG-20210807-WA0020.jpg
By ന്യൂസ് വയനാട് ബ്യൂറോ
വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു

കൽപ്പറ്റ: കണിയാമ്പറ്റ ചിത്രമൂലയിലെ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. മില്ലുമുക്ക് സ്വദേശി അറക്ക റസാക്കിന്റെ മകൻ നിയാസ് (17) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.45 ഓടെയാണ് സംഭവം. കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതായാണ് വിവരം. ഉടൻ കമ്പളക്കാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *