May 14, 2026

സംസ്ഥാനത്ത് ഇന്ന് സമ്പൂർണലോക്ക് ഡൗൺ ;ബുധനാഴ്ച മുതൽ മാളുകൾ തുറക്കും

0
IMG-20210808-WA0000.jpg
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാനത്ത് ഇന്ന് സമ്പൂർണലോക്ക് ഡൗൺ ;ബുധനാഴ്ച മുതൽ മാളുകൾ തുറക്കും 

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സമ്പൂർണ ലോക്ഡൗണ്‍. അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് ഇന്ന് അനുമതി ഉള്ളത്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാം. സ്വകാര്യബസ് സര്‍വ്വീസ് ഉണ്ടാകില്ല. കെഎസ്‌ആര്‍ടിസി പരിമിതമായി സര്‍വ്വീസ് നടത്തുകയും ചെയ്യും.
വലിയ ആരാധാനലയങ്ങളില്‍ പ്രര്‍ത്ഥനാ ചടങ്ങുകളില്‍ 40 പേര്‍ക്ക് പങ്ക് എടുക്കാം. ഞായറാഴ്ച മാത്രമാണ് ലോക്ഡൗണ്‍ എന്നതിനാല്‍, പൊലീസ് പരിശോധന ശക്തമായിരിക്കും. നിയന്ത്രണങ്ങളും ഇളവുകളും നാളെ മുതല്‍ പതിവ് പോലെ തന്നെ തുടരും. ഷോപ്പിംഗ് മാളുകള്‍ ബുധനാഴ്ച മുതല്‍ തുറക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *