ഉന്നത വിജയികളെ എസ് ഡി പി ഐ അനുമോദിച്ചു


Ad
ഉന്നത വിജയികളെ എസ് ഡി പി ഐ അനുമോദിച്ചു

തലപ്പുഴ: 2020-21 ഹയർ സെക്കണ്ടറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എസ് ഡി പി ഐ തലപ്പുഴ, ചുങ്കം ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഉപഹാരം നൽകി അനുമോദിച്ചു. പാർട്ടി തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് വി കെ മുഹമ്മദലി, കബീർ, റഫീഖ്, അൻസാർ, സാബിത് എന്നിവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *