August 12, 2026

തിരഞ്ഞെടുപ്പ് കോഴ വിവാദം: സി.കെ. ജാനുവിൻ്റെ വീട്ടിൽ റെയ്ഡ്

0
IMG-20210809-WA0021.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരഞ്ഞെടുപ്പ് കോഴ വിവാദം: 

സി.കെ. ജാനുവിൻ്റെ വീട്ടിൽ റെയ്ഡ്

കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് വേണ്ടി കോഴ ഇടപാട് നടന്നുവെന്ന കേസിൽ സ്ഥാനാർത്ഥിയായിരുന്ന സി.കെ. ജാനുവിൻ്റെ വീട്ടിൽ റെയ്ഡ്. ഇന്ന് രാവിലെയാണ് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം തിരുനെല്ലി പനവല്ലിയിലെ വീട്ടിൽ റെയ്ഡിനെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇതിനിടെ 
എം ഗണേഷിനെതിരെയും പ്രശാന്ത്‌ മലവയലിനെതിരെയും കേസ്‌. തെളിവുകൾ നശിപ്പിച്ച സംഭവത്തിലാണ്‌ ക്രൈം ബ്രാഞ്ച്‌ കേസെടുത്തത്‌. മൊബൈൽ ഫോണുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. രണ്ട്‌ നോട്ടീസുകളും നിരസിച്ചതോടെയാണ്‌ നിയമനടപടിയിലേക്ക്‌ അന്വേഷണ സംഘം നീങ്ങിയത്‌.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *