News Wayanad പ്ലസ്ടു വിദ്യാർത്ഥി തൂങ്ങിമരിച്ചു August 9, 2021 0 By ന്യൂസ് വയനാട് ബ്യൂറോ പ്ലസ്ടു വിദ്യാർത്ഥി തൂങ്ങിമരിച്ചു പുൽപ്പള്ളി: കൊട്ടമുരട് പരേതനായ രവീന്ദ്രന്റെയും ദേവയാനിയുടേയും മകൻ അഭിജിത് (17) വീടിനുള്ളിൽ തൂങ്ങി മരിച്ചു. വേലിയമ്പം ദേവിവിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ രണ്ടാം വർഷ പ്ലസ് ടു വിദ്യാർത്ഥിയാണ്. സഹോദരി: മഞ്ജു. Post navigation Previous: തിരഞ്ഞെടുപ്പ് കോഴ വിവാദം: സി.കെ. ജാനുവിൻ്റെ വീട്ടിൽ റെയ്ഡ്Next: വ്യാപാര ദിനത്തോടനുബന്ധിച്ച് വ്യാപാരികൾ പതാക ഉയർത്തി Also read Latest News News Wayanad വെള്ളമുണ്ട പഞ്ചായത്ത് വനിതാ ലീഗ് കൺവെൻഷൻ സംഘടിപ്പിച്ചു October 12, 2026 0 Latest News News Wayanad വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ പ്രചരണാർത്ഥമുള്ള എൽ.ഇ.ഡി. ബോർഡ് സ്ക്രീനിംഗ് ഉദ്ഘാടനം ചെയ്തു October 12, 2026 0 Latest News News Wayanad വെള്ളമുണ്ട പെയിൻ & പാലിയേറ്റീവ് ക്ലിനിക്കിന് ബെഡ്ഡുകൾ കൈമാറി ഗ്ലോബൽ കെഎംസിസി October 12, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply