June 24, 2026

ഒളിംപിക്സ്; അനുമോദന യാത്ര നടത്തി

0
IMG-20210810-WA0106.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഒളിംപിക്സ്; അനുമോദന യാത്ര നടത്തി

 

കൽപ്പറ്റ: ഒളിംപിക്സ് ജാവലിങ് ത്രോ സ്വർണ മെഡൽ ജേതാവ് നീരവ് ചോപ്രക്കും മറ്റ് ഒളിമ്പിക്സ് താരങ്ങൾക്കും അഭിനന്ദനങ്ങൾ അർപ്പിച്ച് വയനാട് ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ കൽപ്പറ്റ നഗരത്തിൽ അഭിനന്ദന യാത്ര നടത്തി. 
പരിപാടിയുടെ ഉദ്ഘാടനം ജില്ലാ അത്‌ലറ്റിക്സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ കെ പി വിജയ് നിർവഹിച്ചു.
സെക്രട്ടറി ലൂക്കാ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. എ ഡി ജോൺ, സജീഷ് മാത്യു, ബിജു പീറ്റർ, കെ എം നൗഫൽ, പി ലൂയിസ്, റഹീസ് മുണ്ടേരി, പി ഉമ്മർ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *