September 3, 2026

നഗരസഭയിൽ പ്രതിപക്ഷം കുത്തിയിരുപ്പ് സമരം തുടങ്ങി

0
munici-copy.jpg
By ന്യൂസ് വയനാട് ബ്യൂറോ
നഗരസഭയിൽ പ്രതിപക്ഷം കുത്തിയിരുപ്പ് സമരം തുടങ്ങി 

മാനന്തവാടി: സി.എഫ്.സി ഫണ്ട് വിതരണത്തിലെ അപാകത പരിഹരിക്കുക, ഹരിതസേന ശേഖരിച്ച പാഴ് വസ്തുക്കള്‍ വില്‍പ്പന നടത്തിയ കൗണ്‍സിലര്‍ രാജിവെക്കുക, ഭരണ സമിതി നീതി പാലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മാനന്തവാടി നഗരസഭ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. നഗരസഭ ചെയര്‍പേഴ്‌സന്റെ ചേമ്പറിന് മുന്നിലാണ് അംഗങ്ങള്‍ കുത്തിയിരുപ്പ് സമരം ആരംഭിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *