ഓണച്ചന്തയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു


Ad
ഓണച്ചന്തയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

മീനങ്ങാടി : കൺസ്യൂമർഫെഡ് ഓണച്ചന്തയുടെ ജില്ലാതല ഉദ്ഘാടനം ഡയറക്ടർ ഗോകുൽദാസ് കോട്ടയിൽ മീനങ്ങാടി സർവീസ് സഹകരണ ബാങ്കിൽ വച്ച് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് സി എസ്‌  പ്രസാദ് അധ്യക്ഷത വഹിച്ചു. ജോയിന്റ് രജിസ്റ്റർ അബ്‌ദുൾ റഷീദ് ആദ്യ വില്പ്പന നടത്തി. ഇ കെ പ്രേംജിത്, സുരേന്ദ്രൻ, മുരളി, വേലുസാമി, സുനീർ എന്നിവ സംസാരിച്ചു

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *