ഉപതിരഞ്ഞെടുപ്പ്; പഴേരി ഡിവിഷനിൽ എൽ ഡി എഫിന് ഉജ്വല വിജയം


Ad
ഉപതിരഞ്ഞെടുപ്പ്;

പഴേരി ഡിവിഷനിൽ എൽ ഡി എഫിന് ഉജ്വല വിജയം
സുൽത്താൻ ബത്തേരി: നഗരസഭയിലേക്ക് പഴേരി ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. യുഡിഎഫിന്റെ സിറ്റിങ് സീറ്റിൽ സിപിഐഎം സ്ഥാനാർഥി എസ് രാധാകൃഷ്ണൻ 112 വോട്ടിനാണ് ജയിച്ചത്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥി 96 വോട്ടിനാണ് ജയിച്ചത്. എൽ ഡി എഫ് : 24, യു ഡി എഫ്: 10, സ്വതന്ത്രൻ : 1 എന്നിങ്ങനെയാണ് കക്ഷി നില.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *