രോഗവ്യാപനം തടയല്‍; ചായക്കടയുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു


Ad
രോഗവ്യാപനം തടയല്‍; ചായക്കടയുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു

    
അമ്പലവയല്‍: ഗ്രാമ പഞ്ചായത്ത് 14-ാം വാര്‍ഡില്‍ കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി വാര്‍ഡിലെ 14/224 നമ്പര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ചായക്കടയുടെ പ്രവര്‍ത്തനം 28 ദിവസത്തേയ്ക്ക് നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ചായക്കടയുടെ ഉടമ രോഗബാധിതനാകുകയും ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുള്ള നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി,, അമ്പലവയല്‍ എസ്.എച്.ഒ/ സെക്ടറല്‍ മജിസ്‌ട്രേറ്റ് എന്നിവര്‍ക്കാണ് ഉത്തരവ് നടപ്പിലാക്കേണ്ട ചുമതല. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *