കെ.ജി. വർഗീസ് നിര്യാതനായി


Ad
കെ.ജി. വർഗീസ് നിര്യാതനായി

മേപ്പാടി : നെടുമ്പാല കളയ്ക്കാട് കെ.ജി. വർഗീസ് (തങ്കച്ചൻ – 65) നിര്യാതനായി. മേപ്പാടി മണ്ഡലം കോൺഗ്രസ് ജനറൽ കമ്മിറ്റിയുടെ സെക്രട്ടറിയും, തൃക്കൈപ്പറ്റ സർവ്വീസ് സഹകരണ ബാങ്കിന്റെ ഡയക്ടറും, ഐ എൻ ടി യു സി ജില്ല ജനറൽ സെക്രട്ടറിയും കെ കെ എൻ ടി സി ജില്ലാ സെക്രട്ടറിയും ആയിരുന്നു. ഭാര്യ: ആലീസ്. 
മക്കൾ: ജീൻസ്, ജിനു. 
മരുമക്കൾ: ജിൻസി, ജിന്റ. പേരക്കുട്ടികൾ: ഇവാൻ, ജിയാൻ . സഹോദരങ്ങൾ: തങ്കമ്മ, ജോയ്സി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *