June 24, 2026

മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

0
IMG-20210815-WA0011.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

മാനന്തവാടി: മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ 75-ാം വർഷ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വി.വി.നാരായണവാര്യർ ദേശീയ പതാക ഉയർത്തി. ഡിസിസി സെക്രട്ടറി എക്കണ്ടി മൊയ്തൂട്ടി സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. ഷാജി ഇ.ജെ, ജോസ് കൂമ്പുകൽ, ഗിരിജ മോഹൻ ദാസ്, ധനേഷ് വാര്യർ, ഗിരിഷ് കുമാർ എം.കെ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *