കാട്ടിമൂല ക്ഷീര സംഘം പാലിന് 15.31 ലക്ഷം രൂപ ബോണസായി നൽകുന്നു


Ad
കാട്ടിമൂല ക്ഷീര സംഘം പാലിന് 15.31 ലക്ഷം രൂപ ബോണസായി നൽകുന്നു

കാട്ടിമൂല ക്ഷീര സംഘത്തിൽ 2020 – ആഗസ്റ്റ് 1 മുതൽ 2021 ജൂലൈ 31 വരെയുള്ള ഒരു വർഷ കാലയളവിൽ പാൽ അളന്ന കർഷകർക്ക് അധിക വിലയായി 5.13 ലക്ഷം രൂപയും 2007 – 08, 2012 -13 , 2016-17 , 2017-18 , 2018 -19 ആകെ 5 വർഷത്തെ ബോണസ് തുക 10.18 ലക്ഷം രൂപയും ആകെ പതിനഞ്ച് ലക്ഷത്തി മുപ്പത്തി ഒന്നായിരം രൂപയും ബോണസായി നൽകുന്നതിന് സംഘം ഭരണസമിതി തീരുമാനിച്ചു 2020 – 21 സാമ്പത്തിക വർഷത്തിൽ 8.30 ലക്ഷം രൂപ അധിക വിലയായി നൽകിയതിന് പുറമേയാണ് ഇത്. കൂടാതെ മിൽമ 2021 ജൂൺ മാസത്തിൽ നൽകിയ പാലിന് അധിക വിലയായി നൽകുന്ന 2.28 ലക്ഷം രൂപയും കർഷകർക്ക് നൽകുന്നു. ഈ തുകയും 15/08/ 2021 വരെയുള്ള പാൽ വിലയും കൂടി 16/08/2021 മുതൽ കർഷകർക്ക് നൽകുന്നതാണെന്ന് സംഘം പ്രസിഡണ്ട് ജോസ് തോമസ് തേവർ പാടത്ത് അറിയിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *