കലക്ടറേറ്റ് വളപ്പിൽ ചന്ദന മോഷണം


Ad
കലക്ടറേറ്റ് വളപ്പിൽ ചന്ദന മോഷണം

കൽപ്പറ്റ: കലക്ടറേറ്റ് വളപ്പിൽ നിന്നും ചന്ദനമരം മോഷണം പോയി. ജില്ലാ കലക്ടറുടെ ചേംബർ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് പുറക് വശത്ത് നിന്ന ചന്ദന മരമാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. പോലീസും വനം വകുപ്പും അന്വേഷണമാരംഭിച്ചിട്ടുണ്ട്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *