News Wayanad കലക്ടറേറ്റ് വളപ്പിൽ ചന്ദന മോഷണം August 16, 2021 0 By ന്യൂസ് വയനാട് ബ്യൂറോ കലക്ടറേറ്റ് വളപ്പിൽ ചന്ദന മോഷണം കൽപ്പറ്റ: കലക്ടറേറ്റ് വളപ്പിൽ നിന്നും ചന്ദനമരം മോഷണം പോയി. ജില്ലാ കലക്ടറുടെ ചേംബർ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് പുറക് വശത്ത് നിന്ന ചന്ദന മരമാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. പോലീസും വനം വകുപ്പും അന്വേഷണമാരംഭിച്ചിട്ടുണ്ട്. Post navigation Previous: മുൻ കേന്ദ്ര മന്ത്രി രാംവിലാസ് പസ്വാന്റെ ചിതാഭസ്മം തിരുനെല്ലി പാപനാശിനിയിൽ നിമഞ്ജനം ചെയ്യുംNext: സഹായഹസ്തവുമായി കെ സി വൈ എം ആലാറ്റിൽ Also read News Wayanad മാനന്തവാടി ഗവ. മെഡിക്കൽ കോളജ് വികസനം: ജനകീയ കൂട്ടായ്മ രൂപീകരിച്ചു June 24, 2026 0 News Wayanad നിയമസഭയിലെ വസ്തുതാ വിരുദ്ധമായ സബ്മിഷന്; ഉഷാവിജയന് എംഎല്‍എക്കെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധം June 24, 2026 0 News Wayanad വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം നിർവഹിച്ചു June 24, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply