വൈദ്യുതി മുടങ്ങും


Ad
വൈദ്യുതി മുടങ്ങും

സുൽത്താൻ ബത്തേരി ഇലക്ട്രിക്കൽ സെക്ഷനിലെ ബ്ലോക്കോഫീസ് മുതൽ ചീരാൽ നമ്പ്യാർകുന്ന് ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
 
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ കോച്ചൂവയൽ ട്രാൻസ് ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
കൽപ്പറ്റ ഇലക്രിക്കൽ സെക്ഷൻ പരിധിയിലെ അഡ്ലൈഡ്, ചേനമല, തുർക്കി, വെയർ ഹൗസ്, ഇടഗുനി, പുഴമുടി പാലം, പുത്തൂർവയൽ, പിയോ ഭവൻ, കോട്ടവയൽ എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *