ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു


Ad
ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

കല്‍പ്പറ്റ : കല്‍പ്പറ്റ നഗര സഭയിലെ 2020-21 വര്‍ഷത്തില്‍ എസ് എസ് എല്‍ സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഡ്വക്കേറ്റ് ടി സിദ്ധിഖ് എം എല്‍ എ ഉപഹാരം നല്‍കി ആദരിച്ചു..ജില്ലക്കകത്തു ഉന്നത വിജയം കൈവരിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉപരി പഠനത്തിന് ആവശ്യമായ സീറ്റുകള്‍ വര്‍ധിപ്പിച്ചും പഠന ഭൗധിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ക്രമികരണങ്ങള്‍ നടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രസ്തുത യോഗം ഉല്ഘടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം ആവശ്യപെട്ടു.മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ കെ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു കെ പി സി സി നിര്‍വാഹക സമിതി അംഗം പി പി ആലി,കെ പി സി സി സെക്രട്ടറി ടി ജെ ഐസക്,ഡി സി സി ജനറല്‍ സെക്രട്ടറി സി ജയപ്രസാദ്, ഗിരീഷ് കല്‍പ്പറ്റ,കെ അജിത സുനീര്‍ ഇത്തിക്കല്‍, ശശി കുമാര്‍, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, ആയിഷ പള്ളിയാല്‍,ഡിന്റോ ജോസ്,ഹര്‍ഷല്‍ കൊന്നാടന്‍, സന്തോഷ് കൈനാട്ടി,ആന്റണി ടിജെ,എം എം കാര്‍ത്തികേയന്‍ ബാബു ഒ പി,ഷൈജു കെ തുടങ്ങിയവര്‍ സംസാരിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *