June 25, 2026

ലൈബ്രറി മെമ്പർഷിപ്പ് ക്യാംപയിൻ ഉദ്ഘാടനം ചെയ്തു

0
IMG-20210817-WA0010.jpg
By ന്യൂസ് വയനാട് ബ്യൂറോ
ലൈബ്രറി മെമ്പർഷിപ്പ് ക്യാംപയിൻ ഉദ്ഘാടനം ചെയ്തു

മാനന്തവാടി : താലൂക്ക് ലൈബ്രറി കൗൺസിൽ താലൂക്ക്തല മെമ്പർഷിപ്പ് ക്യാംപയിൻ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി.ടി.സുഗതൻ മാസ്റ്റർ നിർവ്വഹിച്ചു. വയനാട് മെഡിക്കൽ കോളേജ് ഡപ്യൂട്ടി സൂപ്രണ്ട് ഡോ.നൂനമർജ അംഗത്വം ഏറ്റുവാങ്ങി. ലൈബ്രറി പ്രസിഡണ്ട് കെ.ഷബിത അധ്യക്ഷത വഹിച്ചു.സെക്രട്ടറി അരുൺ, ഗംഗാധരൻ മാസ്റ്റർ, അയ്യൂബ് തുടങ്ങിയവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *