നിര്യാതയായി


Ad
യശോദ നെറ്റ്യാർ (85) നിര്യാതയായി

വാളാട് മുണ്ട്യാടി വാഴത്താറ്റിൽ യശോദ നെറ്റ്യാർ (85) നിര്യാതയായി. പരേതനായ മുണ്ട്യാടി പി.ശങ്കരൻ നായർ ഭർത്താവാണ്. മക്കൾ വി.ദാമോദരൻ( റിട്ട: ഹെഡ് മാസ്റ്റർ), വി.രവീന്ദ്രൻ( റിട്ട: ലേബർ ഓഫീസർ), വി.മുരളീധരൻ( വെറ്റിനറി ഇൻസെപ്ക്ടർ), വി. മാലതി , വി.വത്സല മരുമക്കൾ പി. പരമേശ്വരൻ ( ഡോക്യൂമെന്റ് റൈറ്റർ), പി.കെ.ശശിധരൻ( റിട്ട: ഐ.റ്റി.ഡി.പി. പ്രൊജക്ട് ഓഫീസർ ), ഇ.വിജയേശ്വരി( ഹെഡ് മിസ്റ്റർസ്), എം.കെ. ശൈലജ( റിട്ട: എച്ച്.എസ്.എസ്. ടീച്ചർ), സി.എം. ദീപ .സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിയ്ക്ക് വീട്ടുവളപ്പിൽ.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *