അഗതി മന്ദിരങ്ങളിലെ അന്തേവാസികളുടെ പെൻഷൻ നിർത്തലാക്കിയ സർക്കാർ നടപടി പുന പരിശോധിക്കണം; സി സി എസ് എസ്


Ad
അഗതി മന്ദിരങ്ങളിലെ അന്തേവാസികളുടെ പെൻഷൻ നിർത്തലാക്കിയ സർക്കാർ നടപടി പുന പരിശോധിക്കണം; സി സി എസ് എസ്

മാനന്തവാടി: കേരളത്തിലെ വയോജനങ്ങളും വികലഗരും അനാഥ കുട്ടികളും രോഗികളുമുൾപ്പെടെ പതിനായിരക്കണക്കിന് അശരണ ജന്മങ്ങളുടെ ജീവിതം കൂടുതൽ ദുരിതം പൂർണമാക്കുമാറു തുച്ഛമായ പെൻഷൻ നിർത്തലാക്കിയ ക്രൂരമായ സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും തീരുമാനം ഉടൻ പിൻവലിക്കണമെന്നും വയനാട്ടിൽ പ്രാതിനിധ്യമുള്ള വിവിധ ക്രൈസ്തവ രൂപതകളുടെ സംയുക്ത സംരംഭമായ ക്രിസ്റ്റ്യൻ സിവിക് സർവീസ് സൊസൈറ്റി ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഫാ. തോമസ് ജോസഫ് തേരകം അധ്യക്ഷത വഹിച്ചു. 
പുതിയ ഭാരവാഹികളായി ചെയർമാൻ ഫാ. വില്യം രാജൻ (കോഴിക്കോട് രൂപത)
ജനറൽ സെക്രട്ടറി ഫാ. ബാബു മാപ്ലശ്ശേരി (മാനന്തവാടി രൂപത )വൈസ് ചെയർമാൻ എലിസമ്പത്ത് കയ്യാലക്കൽ (ബത്തേരി രൂപത )ഫാ. സനൽ ചിറപ്പുറത്തു (കോട്ടയം രൂപത )സെക്രട്ടറി സെബാസ്റ്റ്യൻ പാലംപറമ്പിൽ (മാനന്തവാടി രൂപത )സി. ലീന (കോഴിക്കോട് രൂപത )ട്രെഷറർ കെ കെ ജേക്കബ് (കോഴിക്കോട് രൂപത) എന്നിവരെ തിരഞ്ഞെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *