നിര്യാതയായി


Ad
ലില്ലി തോമസ് നിര്യാതയായി

മാനന്തവാടി: ഏറണാട്ട് പരേതനായ നേവി ഉദ്യോഗസ്ഥൻ കെ പി തോമസിൻ്റെ ഭാര്യയും മാനന്തവാടിയിലെ റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ് ആർ ഡി ഏജൻ്റ് ലില്ലി തോമസ് (87 ) നിര്യാതയായി.

മക്കൾ: പോൾ, പരേതയായ എൽസി, മേഴ്സി, ഷീല, റീന, ജിജി. 
മരുമക്കൾ: ആലീസ്, മാത്യു, മാത്യു, താേമസ്, അജയൻ, സെലിൻ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *