August 10, 2026

മൈസൂരുവിലെ കൂട്ടബലാത്സംഗം: സംഭവ ശേഷം മൂന്ന് മലയാളി വിദ്യാർത്ഥികളെ കാണാതായി

0
peedanam.1.1145194.jpg
By ന്യൂസ് വയനാട് ബ്യൂറോ
മൈസൂരു: മൈസൂരു കൂട്ടബലാത്സംഗ കേസിൽ അന്വേഷണം മലയാളി വിദ്യാർത്ഥികളിലേക്കും.
സംഭവ ശേഷം കാണാതായ 
മൂന്ന് മലയാളി വിദ്യാർത്ഥികൾക്കായി തെരച്ചിൽ തുടങ്ങി. ഇവർക്കൊപ്പം ഒരു തമിഴ്നാട് സ്വദേശിയും സംശയ നിഴലിലാണ്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പോലീസ് മലയാളി വിദ്യാർത്ഥികളെ തിരയുന്നത്. സംഭവ ശേഷം മൂന്ന് മലയാളി വിദ്യാർത്ഥികളെ കാണാതായിരുന്നു.
ഇവർ മൂവരും പിറ്റേദിവസത്തെ പരീക്ഷ എഴുതിയില്ലന്നാണ് വിവരം. ഇവർക്കായി കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *