June 24, 2026

മിഷൻ പ്ലസ് വൺ ഹെല്പ് ഡസ്ക് ഉദ്ഘാടനം ചെയ്തു

0
IMG-20210827-WA0069.jpg
By ന്യൂസ് വയനാട് ബ്യൂറോ
വാളേരി: പ്ലസ് വൺ അഡ്മിഷന് ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കുന്നതിനു വയനാട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന മിഷൻ പ്ലസ് വൺ ഹെല്പ് ഡസ്ക് വാളേരി ഗവ ഹയർസെക്കണ്ടറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ വിജയൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി. ടി.എ പ്രസിഡണ്ട്‌ ഷിബി മേക്കര അധ്യക്ഷത വഹിച്ചു.അദ്ധ്യാപകരായ സൗമ്യ കെ.രാജു , പ്രസിയ ഗോഡ്ഫ്രഡ്‌,ഷിജി മാത്യു ,ഓഫീസ് അസിസ്റ്റന്റ് മൊയ്‌ദു എന്നിവർ സംബന്ധിച്ചു.സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് പി. കെ ഉഷാകുമാരി സ്വാഗതവും, ടി. ഷുഹൈബ് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *