April 26, 2024

കോവിഡ് രണ്ടാം തരംഗത്തിന് ശേഷം ബാണാസുരയിൽ ജനപ്രവാഹം

0
84656 Banadura Dam.jpg
കോവിഡ് രണ്ടാം തരംഗത്തിന് ശേഷം ബാണാസുരയിൽ ജനപ്രവാഹം 
പടിഞ്ഞാറത്തറ :നീ​ണ്ട ഇ​ട​വേ​ള​ക്ക് ശേ​ഷം തു​റ​ന്ന ബാ​ണാ​സു​ര അ​ണ​ക്കെ​ട്ടി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ പ്രവാഹം . കോ​വി​ഡ് ര​ണ്ടാം ത​രം​ഗം തു​ട​ങ്ങി​യ​തു മു​ത​ൽ ആ​ളൊ​ഴി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്ന കേ​ന്ദ്രം. ജി​ല്ല​യി​ലെ മ​റ്റ് വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ​ക്കൊ​പ്പം വീ​ണ്ടും തു​റ​ന്ന​തോ​ടെ ബാ​ണാ​സു​ര​യും സ​ജീ​വ​മാ​യി. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം നൂ​റു​ക​ണ​ക്കി​ന് സ​ന്ദ​ർ​ശ​ക​രാ​ണ് ഓ​രോ ദി​വ​സ​വും എ​ത്തു​ന്ന​ത്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ഴി​ഞ്ഞ​തി​നു ശേ​ഷ​മു​ള്ള ഈ ​സീ​സ​ണി​ലെ ഏ​റ്റ​വും വ​ലി​യ തി​ര​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ​ത്. വാ​ഹ​നം നി​ർ​ത്തി​യി​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ല​ട​ക്കം വ​ലി​യ ആ​ൾ​ക്കൂ​ട്ടം ഉ​ണ്ടാ​കു​ന്ന​ത് കോ​വി​ഡ് ഭീ​തി ഉ​യ​ർ​ത്തു​ന്നു​ണ്ട്. ടി​ക്ക​റ്റ് കൗ​ണ്ട​റി​നു മു​ന്നി​ൽ ഒ​രു വി​ധ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ ആ​ളു​ക​ൾ കൂ​ട്ടം കൂ​ടു​ന്ന​ത് രോ​ഗ​വ്യാ​പ​ന​ത്തി​നി​ട​യാ​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *