August 11, 2026

ജനകീയാസൂത്രണം കാൽനൂറ്റാണ്ട്; ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു

0
IMG-20210830-WA0039.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണ്ടത്തുവയൽ: ജനകീയാസൂത്രണത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ച്
കണ്ടത്തുവയൽ വാർഡിലെ 
മുൻകാല ജനപ്രതിനിധികളെയും പ്രവർത്തകരെയും ആദരിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. 
വാർഡ് മെമ്പറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ ഇ.കെ.സൽ‍മത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.സി.മായൻ ഹാജി, പി.ടി.മത്തായി, എ.സി.അബ്ദുള്ള, സി.കൊയ്‌രമ്മ, കെ.മുഹമ്മദ്, കുട്ടി ആലി.കെ, അമ്മദ് ഹാജി കെ,എച്ച്‌.അസീസ്, ആലിക്കുട്ടി മാസ്റ്റർ,നിസാർ കെ.കെ,ഷൗക്കത്ത് കെ,ശ്യാമള എൻ.ജി.എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *