ചരിത്രത്തിന്റെ അപനിർമിതിക്കെതിരെ ഫാസ്സിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ച് മുസ്ലിം ലീഗ്


Ad
പടിഞ്ഞാറത്തറ: ചരിത്രത്തിന്റെ അപനിർമിതിക്കെതിരെ ഫാസ്സിസ്റ്റ് വിരുദ്ധ കൂട്ടായ്മ പടിഞ്ഞാറത്തയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം.സി അബ്ദുള്ള ഹാജി ഉദ്ഘാടനം നിർവ്വഹിച്ചു. കെ.ഹാരിസ് അധ്യക്ഷത വഹിച്ചു. കളത്തിൽ മമ്മൂട്ടി ,മന്നത്ത് ഇബ്രാഹീം ഹാജി , സി.മുഹമ്മദ് ഹാജി , കെ.ടി കുഞ്ഞബ്ദുള്ള , സി.കെ ഗഫൂർ , സി. കെ നവാസ് ശമീർ കാഞ്ഞായി ,ബഷീർ ഈന്തൻ തുടങ്ങിയവർ പ്രസംഗിച്ചു. എൻ.പി ഷംസുദ്ദീൻ സ്വാഗതവും ഹാരിസ് സി.ഇ നന്ദിയും പറഞ്ഞു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *