തോട്ടം തൊഴിലാളികളെ കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റ് നേടി നജീബ്


Ad
മാനന്തവാടി: തേറ്റമല സ്വദേശി വി ആർ നജീബിന് ജെ എൻ യു സർവകലാശാലയിലെ സെന്റർ ഫോർ ദ സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റംൽ നിന്ന് വയനാട്ടിലെ തോട്ടം തൊഴിലാളികളുടെ സാമൂഹ്യാവസ്ഥയെ കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റ് ലഭിച്ചു.

ഫാറൂഖ് കോളജിലെ യു യു സി, ജെ എൻ യുവിലെ എസ് എഫ് ഐ ഉപഭാരവാഹി, 
എസ് എഫ് ഐ ഡൽഹി സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. തേറ്റമല തോട്ടം തൊഴിലാളിയായ റംലയുടെയും, വള്ളിയാട്ട് റഷീദിന്റെയും മകനാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *