August 12, 2026

പാരാലിമ്ബിക്സ് ഹൈജംപ് പിറ്റില്‍ വീണ്ടും ഇന്ത്യന്‍ വിജയഗാഥ; ഏഷ്യൻ റെക്കോഡോടെ മെഡൽ സ്വന്തമാക്കി പ്രവീൺകുമാർ

0
n3122932002edb5cb8053fd638613368cad4ad9c48a383bc3be3c3053df0d5d6a457232d74.jpg
By ന്യൂസ് വയനാട് ബ്യൂറോ
ടോക്യോ: പാരാലിമ്ബിക്സ് ഹൈജംപ് പിറ്റില്‍ വീണ്ടും ഇന്ത്യന്‍ വിജയഗാഥ. പുരുഷന്മാരുടെ ഹൈജംപ് ടി 64 വിഭാഗത്തില്‍ 2.07 മീറ്റര്‍‌ ഉയരം ചാടിയ ഇന്ത്യയുടെ പ്രവീണ്‍ കുമാര്‍ ഏഷ്യന്‍ റെക്കാഡോടെ വെള്ളി കരസ്ഥമാക്കി. ഹൈജംപ് പിറ്റില്‍ നിന്നുള്ള ഇന്ത്യയുടെ നാലാം മെഡലും ടോക്യോ പാരാലിമ്ബിക്സിലെ ഇന്ത്യയുടെ പതിനൊന്നാം മെഡലുമാണ് പ്രവീണ്‍ സ്വന്തമാക്കിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *