കാവുംമന്ദം: സാക്ഷരതാ ദിനാചരണം നടത്തി തരിയോട് ഗ്രാമപഞ്ചായത്ത്

കാവുംമന്ദം: പഴയകാല സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ ഓര്‍മ്മ പുതുക്കി തരിയോട് ഗ്രാമപഞ്ചായത്തില്‍ സാക്ഷരതാ ദിനം ആചരിച്ചു. പ്രസിഡന്‍റ് വി ജി ഷിബു പതാക ഉയര്‍ത്തി. വൈസ് പ്രസിഡന്‍റ് സൂന നവീന്‍ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷമീം പാറക്കണ്ടി, രാധ പുലിക്കോട്, അംഗങ്ങളായ വിജയന്‍ തോട്ടുങ്ങല്‍, സിബിള്‍ എഡ്വേഡ്, സെക്രട്ടറി എം ബി ലതിക, സാക്ഷരതാ…

കൽപ്പറ്റ: കളക്ടർ ഡോ. അദീല അബ്ദുള്ളക്ക് യാത്രയയപ്പ് നൽകി

ജില്ലാ കളക്ടർ സ്ഥാനത്തുനിന്നും ശിശു ക്ഷേമവിഭാഗം ഡയറക്ടറായി നിയമിതയായ ഡോ. അദീല അബ്ദുള്ളക്ക് ഡി എം വിംസ് മെഡിക്കൽ കോളേജ് മാനേജ്മെന്റ് യാത്രയയപ്പ് നൽകി. എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീർ ഉപഹാരം സമർപ്പിച്ചു. ഡീൻ ഡോ. ഗോപകുമാരൻ കർത്താ, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ്‌ നാരായണൻ, അസിസ്റ്റന്റ് ജനറൽ മാനേജർമാരായ സൂപ്പി കല്ലങ്കോടൻ, ഡോ. ഷാനവാസ്‌…

കൽപ്പറ്റ: ഡൊണേറ്റ് എ ബുക്ക് ക്യാമ്പയിൻ തുടങ്ങി

കൽപ്പറ്റ: ടോട്ടം റിസോഴ്സ് സെൻ്ററിൻ്റെ നേതൃത്വത്തിൽ പുസ്തക സമാഹരണത്തിനായി ഡൊണേറ്റ് എ ബുക്ക് എന്ന പേരിൽ ക്യാമ്പയിൻ തുടങ്ങി. വിവിധ സർക്കാർ ഓഫീസുകളിൽ സ്ഥാപിച്ച പെട്ടികളിൽ ബുക്കുകൾ നിക്ഷേപിക്കാം. ടോട്ടം റിസോഴ്സ് സെൻ്റർ ഭാരവാഹികൾ എല്ലാ ആഴ്ചയിലും ഇത് സമാഹരിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതാണ് പദ്ധതി. വിവിധ ഇടങ്ങളിൽ പദ്ധതിയെ പ്രോത്സാഹിപ്പിക്കാനായി ജനപ്രതിനിധികൾ അടക്കമുള്ളവർ പിന്തുണ…

മാനന്തവാടി: പാല്‍ സബ്‌സിഡി പദ്ധതി ബ്ലോക്ക് തല ഉദ്ഘാടനം നിർവഹിച്ചു

മാനന്തവാടി: ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് ക്ഷീരവികസന ഓഫിസ് മുഖേന നടപ്പിലാക്കുന്ന പാലിന് സബ്‌സിഡി പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ പ്രദീപന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 22 ക്ഷീരസംഘങ്ങളിലായി പാല്‍ അളക്കുന്ന…

കൽപ്പറ്റ: ഗൂഡലായ് കുന്ന് കോഴിപറമ്പിൽ ലീല (86) നിര്യാതയായി

കൽപ്പറ്റ ഗൂഡലായ് കുന്ന് കോഴിപറമ്പിൽ ലീല (86) നിര്യാതയായി. മക്കൾ: ധർമ്മിണി, ഗീത. മരുമക്കൾ: ദാസൻ (കെെരളി നഗർ), രാജു (ഗൂഡലായ് കുന്ന്).

സുല്‍ത്താന്‍ ബത്തേരി: കുപ്പാടി ആർമാട് മൂരിക്കല്‍ അഹമ്മദ് (69) നിര്യാതനായി

സുല്‍ത്താന്‍ ബത്തേരി: കുപ്പാടി ആര്‍മാടിലെ പരേതരായ മൂരിക്കല്‍ കുഞ്ഞിമുഹമ്മദ് മേസ്തിരിയുടെയും ബീക്കുട്ടിയുടെയും മകന്‍ അഹമ്മദ് (69) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: നൂര്‍ജഹാന് (ഖത്തര്‍), ജാഫര്‍ സാദിഖ്. മരുമകന്‍: നൗഷാദ് (ഖത്തര്‍).  സഹോദരങ്ങള്‍: ഉമ്മുകുല്‍സു, ഹുസ്സന്‍, ഖദീജ, അലി, ഫാത്തിമ.

വെള്ളമുണ്ട: ഡിജിറ്റൽ ഡിവൈസ് ലൈബ്രറി ഉദ്ഘാടനം ചെയ്തു

വെള്ളമുണ്ട: പുളിഞ്ഞാൽ ജി.എച്ച്.എസ് ഡിജിറ്റൽ ഡിവൈസ് ലൈബ്രറി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഓൺലൈൻ പഠന കാലത്ത് ഡിജിറ്റൽ ഡിവൈസ് ഇല്ലാതെ ഒരു കുട്ടിയുടേയും പഠനം നഷ്ടപ്പെടരുതെന്ന ലക്ഷ്യത്തോടെ അധ്യാപകരും എൻ.ജി.ഒ യൂണിയനും സ്വരൂപിച്ച ഡിവൈസുകൾ കൊണ്ടാണ് ലൈബ്രറി ആരംഭിച്ചിട്ടുള്ളത്. പഠിക്കാനായി മൊബൈൽ ഫോണുകൾ വിദ്യാർത്ഥികൾക്ക് കൈമാറുകയും…

മാനന്തവാടി: കടുവകളെ നിരീക്ഷിക്കാൻ സ്ഥാപിച്ച ക്യാമറകൾ മോഷണം പോയി

മാനന്തവാടി: മക്കിയാട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കോളിപ്പാട് വനഭാഗത്ത് ടൈഗര്‍ സെന്‍സസുമയി ബന്ധപ്പെട്ട് സ്ഥാപിച്ച് രണ്ട് ക്യാമറകള്‍ മോഷണം പോയതായി പരാതി. പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ നിന്നും എത്തിച്ച ക്യാമറ ട്രാപ്പുകള്‍ ശനിയാഴ്ചയായിരുന്നു ഈ ഭാഗങ്ങളില്‍ സ്ഥാപിച്ചത്. ഇന്നലെയാണ് ഇവ നഷ്ടപ്പെട്ടതായി വനം വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടത്. 55,000 രൂപ വിലയുള്ള രണ്ട് ക്യമറകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ഇതുമായി…

പച്ചിലക്കാട് : അസീസ് (61) നിര്യാതനായി

പച്ചിലക്കാട് ഖിദ്മത്തുൽ ഇസ്‌ലാം മഹല്ല് പ്രസിഡന്റ് വി. കെ. എച്ച് അസീസ് (61)നിര്യാതനായി ഭാര്യ : ആയിഷ മക്കൾ : ജാസിന, ജാഷിദ്, ജാനിഷ് മരുമക്കൾ : ഷബീർ, ജൂനിദ, ഷാഹിന, സഹോദരങ്ങൾ : വാഴയിൽ കുഞ്ഞബ്ദുള്ള ഹാജി (പരേതൻ ) മറിയം, അമ്മദ്, ഹലീമ, ആയിഷ, സുബൈദ, പരേതരായ കുഞ്ഞിപ്പാത്തു, കുഞ്ഞാമി,മയ്യിത്ത് നിസ്ക്കാരം ഇന്ന്…

കൽപ്പറ്റ: ജില്ലാ കളക്ടർക്ക് ഉപഹാരം നൽകി

സ്ഥലം മാറിപ്പോകുന്ന ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയ്ക്ക് രാഹുൽ ഗാന്ധി എം.പി, ഐ.സി ബാലകൃഷ്ണൻ എം.എൽ.എ എന്നിവർ ഉപഹാരം നൽകി. കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ രാഹുൽ ഗാന്ധി എം.പിയെ പ്രതിനിധീകരിച്ച് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയാണ് ഉപഹാരം നൽകിയത്.