കർഷകരുടെ മേൽ ചാപ്പ കുത്തിയ സംഭവം; വയനാട് കലക്ടർ വേണ്ട നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി


Ad
കർണാടകയിലേക്ക് പോകുന്ന ഇഞ്ചി കർഷകരുടെ മേൽ ചാപ്പ കുത്തിയ പ്രശ്നവുമായി ബന്ധപ്പെട്ട് മാനന്തവാടി എംഎൽഎ ഒ ആർ കേളു മുഖ്യമന്ത്രിക്ക് അയച്ച കത്തിന് മറുപടിയായി വയനാട് ജില്ലാ കളക്ടറോട് വേണ്ട നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നിരവധി മലയാളികള്‍ കൃഷിക്കായി കര്‍ണ്ണാടകയെ ആശ്രയിച്ച് വരുന്നതായും, പ്രസ്തുത ആവശ്യത്തിനായി ദൈനംദിനം നിരവധി കര്‍ഷകര്‍ വയനാട് ജില്ലയിലെ വിവിധ ചെക്ക് പോസ്റ്റുകളിലൂടെ കര്‍ണ്ണാടകയിലേക്ക് യാത്ര ചെയ്തു വരുന്നതായും അവരുടെ ഉപജീവനമാര്‍ഗ്ഗം തടസപ്പെടാതിരിക്കാന്‍ ഇടപെടല്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രിക്കയച്ച കത്തില്‍ എംഎല്‍എ ചൂണ്ടിക്കാണിച്ചിരുന്നു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *