കൽപ്പറ്റ:വിവിധ പദ്ധതികൾക്കായി ജില്ലാ പഞ്ചായത്ത് 3.35 കോടി രൂപ അനുവദിച്ചു


Ad
വിവിധ പദ്ധതികൾക്കായി ജില്ലാ പഞ്ചായത്ത് 3.35 കോടി  രൂപ  അനുവദിച്ചു*
ജി.എച്ച്.എസ് തൃശ്ശിലേരി ലേഡീസ് ഫ്രണ്ട് ലി ടോയ്ലറ്റ് നിർമ്മാണം 10 ലക്ഷം (തിരുനെല്ലി ഗ്രാമപഞ്ചായത്ത്) ജി.എച്ച്.എസ്.എസ് തോൽപ്പെട്ടി അറ്റകുറ്റപണികൾ 5 ലക്ഷം (തിരുനെല്ലി ഗ്രാമ പഞ്ചായത്ത്) ജി.എച്ച്.എസ് തോൽപ്പെട്ടി ലേഡീസ് ഫ്രണ്ട് ലി ടോയ്ലറ്റ് നിർമ്മാണം 15 ലക്ഷം (തിരുനെല്ലി ഗ്രാമ പഞ്ചായത്ത്) പച്ചിലക്കാട് – എടക്കൊമ്പം റോഡ് നവീകരണം 10 ലക്ഷം – (കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത്) ജി.എച്ച്.എസ്.എസ് കരിക്കുറ്റി മേൽകൂര നവീകരണം 10 ലക്ഷം (കോട്ടത്തറ ഗ്രാമപഞ്ചായത്ത്) ജി.എച്ച്.എസ്.എസ് തൃശ്ശിലേരി മേൽക്കൂര നവീകരണം 10 ലക്ഷം (തിരുനെല്ലി ഗ്രാമപഞ്ചായത്ത്) അമ്പലവയൽ- എടക്കൽ റോഡ് നവീകരണം 10 ലക്ഷം (അമ്പലവയൽ ഗ്രാമപഞ്ചായത്ത്) കരിങ്കുറ്റി – ഓടവയൽ റോഡ് നവീകരണം 10 ലക്ഷം (അമ്പലവയൽ ഗ്രാമ പഞ്ചായത്ത്) കാപ്പുംകുന്ന്- മൂളിത്തോട് റോഡ് നവീകരണം 15 ലക്ഷം (എടവക ഗ്രാമ പഞ്ചായത്ത്) എ.കെ.ജി ചെള്ളിച്ചിറ _മണിവയൽ റോഡ് നവീകരണം 15 ലക്ഷം (പൂതാടി ഗ്രാമപഞ്ചായത്ത്) ജി.എച്ച്.എസ്.എസ് ആനപ്പാറ ലേഡീസ് ഫ്രണ്ട്ലി ടോയ്ലെറ്റ് നിർമ്മാണം 15 ലക്ഷം (നെൻമേനി ഗ്രാമപഞ്ചായത്ത്) ജി.എച്ച്.എസ്.എസ് പനമരം അറ്റകുറ്റപ്പണികൾ 5 ലക്ഷം (പനമരം ഗ്രാമ പഞ്ചായത്ത്) ജി.എച്ച്.എസ്.എസ് നീർ വാരം അറ്റകുറ്റപ്പണികൾ 5 ലക്ഷം (പനമരം ഗ്രാമ പഞ്ചായത്ത്) ജി.എച്ച്.എസ് ഇരുളം അറ്റകുറ്റപ്പണികൾ 5 ലക്ഷം (പൂതാടി ഗ്രാമ പഞ്ചായത്ത്) ജി.സി.ഐ മീനങ്ങാടി അറ്റകുറ്റപ്പണികൾ 5 ലക്ഷം (മീനങ്ങാടി ഗ്രാമ പഞ്ചായത്ത്) ജി.എച്ച്.എസ്.എസ് ആനപ്പാറ അറ്റകുറ്റപ്പണിക്കൾ 5 ലക്ഷം (നെൻ മേനി ഗ്രാമപഞ്ചായത്ത്) ജി.എച്ച്.എസ് തൃശ്ശിലേരി അറ്റകുറ്റപ്പണിക്കൾ 5 ലക്ഷം (തിരുനെല്ലി ഗ്രാമപഞ്ചായത്ത്) ജി.വി.എച്ച്.എസ്.എസ് വാകേരി അറ്റകുറ്റപ്പണികൾ 5 ലക്ഷം (പൂതാടി ഗ്രാമപഞ്ചായത്ത്) നമ്പി കോളനി സൈഡ് കെട്ട് 10 ലക്ഷം (പൂതാടി ഗ്രാമപഞ്ചായത്ത്) മാനന്തവാടി ബി.എഡ് കോളേജ് റോഡ് നവീകരണം 10 ലക്ഷം (എടവക ഗ്രാമ പഞ്ചായത്ത്) പള്ളിത്താഴെ -ഹൈസ്ക്കൂൾ നെല്ലിയമ്പം റോഡ് നവീകരണം 15 ലക്ഷം (പൂതാടി ഗ്രാമപഞ്ചായത്ത്) വേങ്ങച്ചാൽ – ചെറുവയൽ റോഡ് നവീകരണം 10 ലക്ഷം (അമ്പലവയൽ ഗ്രാമ പഞ്ചായത്ത്) കമ്പാളക്കൊല്ലി – നെടുമ്പുള്ളി റോഡ് നവീകരണം 10 ലക്ഷം (അമ്പലവയൽ ഗ്രാമ പഞ്ചായത്ത്) കല്ലോടി പാതിരിച്ചാൽ – കുഴുപ്പാൻ കല റോഡ് നവീകരണം 10 ലക്ഷം (എടവക ഗ്രാമ പഞ്ചായത്ത്) വെള്ളമുണ്ട – തോറ്റ മല -കമ്പി പാലം റോഡ് നവീകരണം 15 ലക്ഷം (വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്) കൊളഗപ്പാറ- വട്ടത്തി മൂല റോഡ് നവീകരണം 10 ലക്ഷം (അമ്പലവയൽ ഗ്രാമ പഞ്ചായത്ത്) ഒന്നേ യാർ -തറ്റ്യാട് റോഡ് നവീകരണം 15 ലക്ഷം (അമ്പലവയൽ ഗ്രാമ പഞ്ചായത്ത്) ഇരുളം – അങ്ങാടിശ്ശേരി റോഡ് നവീകരണം 10 ലക്ഷം (പൂതാടി ഗ്രാമപഞ്ചായത്ത്) 12 പാലം -സുഗന്ധഗിരി റോഡ് നവീകരണം 15 ലക്ഷം (പൊഴുതന ഗ്രാമ പഞ്ചായത്ത്) ജി.എച്ച്.എസ്.എസ് കോളേരി അറ്റകുറ്റപ്പണികൾ 5 ലക്ഷം (പൂതാടി ഗ്രാമപഞ്ചായത്ത്) വെള്ളരി വയൽ – ചെല്ലങ്കോട് റോഡ് നവീകരണം 15 ലക്ഷം (മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്) ആർ.എ.ഐസി കെടിട്ടം നവീകരണം 5 ലക്ഷം (മീനങ്ങാടി ഗ്രാമപഞ്ചായത്ത്) പെരുങ്കോട – കല്ലൂർ റോഡ് നവീകരണം 20 ലക്ഷം (പെഴുതന ഗ്രാമ പഞ്ചായത്ത്).
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *