News Wayanad കോഴിക്കോട്: ജില്ലയിലുള്ള നോളഡ്ജ് സെന്ററിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ വെബ് ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഓൺ ലൈൻ കോഴ്സിലേക്ക് September 8, 2021 0 By ന്യൂസ് വയനാട് ബ്യൂറോ അഡ്മിഷൻ ആരംഭിച്ചുസർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ കോഴിക്കോട് ജില്ലയിലുള്ള നോളഡ്ജ് സെന്ററിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ വെബ് ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഓൺ ലൈൻ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. യോഗ്യത പ്ലസ് ടു, വി.എച്ച്.എസ്.ഇ. ആറ് മാസമാണ് കോഴ്സ് കാലാവധി. ഫോൺ :7012742011 Post navigation Previous: കൽപ്പറ്റ:വിവിധ പദ്ധതികൾക്കായി ജില്ലാ പഞ്ചായത്ത് 3.35 കോടി രൂപ അനുവദിച്ചുNext: കൽപ്പറ്റ: ആസാദി കി അമൃത് മഹോത്സവ്: ക്വിസ് മത്സര വിജയികൾക്ക് ഉപഹാരം നൽകി Also read Latest News News Wayanad വരള്ച്ചാ പ്രതിരോധപ്രവര്ത്തനങ്ങളില് സര്ക്കാര് അടിയന്തിരമായി ഇടപെടണം: ഐ സി ബാലകൃഷ്ണന് എംഎല്എ October 15, 2026 0 Latest News News Wayanad നെടുമ്പാശേരി വാഹനാപകടം: ദേവികയുടെ വീട്ടില് കൃഷിമന്ത്രി ടി സിദ്ദിഖ് സന്ദര്ശനം നടത്തി; പ്രതികളെ സഹായിക്കുന്ന ആരെയും സംരക്ഷിക്കില്ലെന്ന് കൃഷിമന്ത്രി October 15, 2026 0 Latest News News Wayanad ഇ- മാലിന്യമുക്ത സ്ഥാപനങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകും October 15, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply