June 4, 2026

മൂലധനമോ അനുഭവസമ്പത്തോ ആവശ്യമില്ല! റിയല്‍ എസ്‌റ്റേറ്റില്‍ സ്വന്തമായി സംരംഭം ആരംഭിക്കാം

0
Screenshot_20210909-122631.jpg
By ന്യൂസ് വയനാട് ബ്യൂറോ
മൂലധനമോ അനുഭവസമ്പത്തോ ആവശ്യമില്ല!
റിയല്‍ എസ്‌റ്റേറ്റില്‍ സ്വന്തമായി സംരംഭം ആരംഭിക്കാം
ലോകത്ത് ഏറ്റവും സാധ്യതകളുള്ള ഒരു ബിസിനസ് മേഖല ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു, റിയല്‍ എസ്‌റ്റേറ്റ്! ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരും സാമ്പത്തികവിദഗ്ധരും റിയല്‍ എസ്റ്റേറ്റിന്റെ ശക്തി തിരിച്ചറിഞ്ഞവരാണ്. ആന്‍ഡ്യൂ കാര്‍ണേജിയുടെ വാക്കുകള്‍ തന്നെ അതിന് ഉദാഹണം. ''90 ശതമാനം മില്യണയേഴ്സും റിയല്‍ എസ്റ്റേറ്റില്‍ കൂടിയാണ് സമ്പത്തുണ്ടാക്കിയത്.''
ഏറ്റവും റിസ്‌ക് കുറവുള്ളതും എന്നാല്‍ ഏറ്റവും ലാഭം തരുന്നതുമായ ഒരു ബിസിനസ് മേഖലയാണ് റിയല്‍ എസ്റ്റേറ്റ്. എന്നാല്‍ അറിവില്ലായ്മ കൊണ്ട് ഈ രംഗത്തുള്ള പലര്‍ക്കും തിരിച്ചടിയുണ്ടാകുന്നു. പലര്‍ക്കും കൈപൊള്ളുന്നു. അതിന് കാരണം ഈ മേഖലയേക്കുറിച്ച് ആഴത്തില്‍ പഠിക്കാത്തതുകൊണ്ടാണ്. 
റിയല്‍ എസ്റ്റേറ്റില്‍ വിജയിക്കാന്‍ വേണ്ടത് ഒരു പാടവമാണ്. മനസുവെച്ചാല്‍ ആര്‍ക്കും നേടിയെടുക്കാവുന്ന ഒരു കഴിവ് മാത്രമാണിത്. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഭാഗ്യം സൃഷ്ടിക്കാന്‍ തയാറാണെങ്കില്‍ ലൈഫ്‌ലൈന്‍ നടത്തുന്ന പ്രത്യേക പരിശീലനപരിപാടിയില്‍ പങ്കെടുക്കാം. 
BMS 2 വെല്‍ത്ത് മള്‍ട്ടിപ്ലയര്‍ & റിയല്‍ എസ്റ്റേറ്റ് ടെക്‌നിക്‌സ്
യാതൊരു മൂലധനമോ ഈ രംഗത്ത് മുന്‍പരിചയമോ ഇല്ലാതെ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് സംരംഭം ആരംഭിക്കാനുള്ള എല്ലാക്കാര്യങ്ങളും ഇതില്‍ പരിശീലിപ്പിക്കുന്നു. നേരത്തെ ഈ കോഴ്‌സില്‍ പങ്കെടുത്തിട്ടുള്ളവര്‍ ഇന്ന് വിജയകരമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. 
നാല് ദിവസം നീണ്ടുനില്‍ക്കുന്ന ഈ കോഴ്‌സിലെ പ്രധാന വിഷയങ്ങൾ 
$ റിയല്‍ എസ്റ്റേറ്റിലൂടെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരായ 50 ശതകോടീശ്വരന്മാരുടെ പാഠങ്ങള്‍
$ റിയല്‍ എസ്റ്റേറ്റില്‍ വിജയിക്കാന്‍ അറിയേണ്ട 100 കാര്യങ്ങള്‍
$ മാര്‍ക്കറ്റ് അനാലിസിസ്, പ്രോപ്പര്‍ട്ടി അനാലിസിസ്
$ റിസ്‌ക് ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍
$ റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റിംഗ് സ്ട്രാറ്റജീസ്
$ പ്രോപ്പര്‍ട്ടി തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
$ സാമ്പത്തികമാന്ദ്യം റിയല്‍ എസ്റ്റേറ്റില്‍ ഒരുക്കുന്ന അവസരങ്ങള്‍
$ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടിയായ RERAയെക്കുറിച്ച് നിങ്ങള്‍ അറിയേണ്ടതെല്ലാം
$ റിയല്‍ എസ്റ്റേറ്റിലെ 150 വാല്യു അഡീഷന്‍ ടെക്നിക്കുകള്‍
$ റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഏറ്റവും പുതിയ ഗ്ലോബല്‍ ട്രെന്‍ഡുകള്‍ 
 ഇവ കൂടാതെ സമ്പത്ത് ആകര്‍ഷിക്കാനുള്ള പൊതുവായ നിയമങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. 
റിയല്‍ എസ്റ്റേറ്റ് ബിസിനസിനെക്കുറിച്ച് ഇത്ര സമഗ്രമായി പരിശീലിപ്പിക്കുന്ന മറ്റൊരു കോഴ്സ് രാജ്യത്തുതന്നെയില്ല. ഈ അവസരം പാഴാക്കുന്നതിലൂടെ നിങ്ങള്‍ സ്വപ്നം കണ്ട വന്‍വിജയം നേടാനുള്ള വലിയ അവസരമാണ് നഷ്ടപ്പെടുത്തുന്നത്. 
വെര്‍ച്വലായി നടത്തുന്ന പരിശീലനപരിപാടിയില്‍ ലോകത്തെവിടെയിരുന്നും നിങ്ങള്‍ക്ക് പങ്കെടുക്കാനാകും. മാത്രവുമല്ല ക്ലാസില്‍ പങ്കെടുക്കുന്നവരുമായി നെറ്റ് വര്‍ക്കിംഗ് നടത്തി ബന്ധമുണ്ടാക്കാനും അവരുടെ അനുഭവത്തിലൂടെ പഠിക്കാനും ബിസിനസ് പങ്കാളികളെ ലഭിക്കാനും അവസരം. അതുവഴി ലോകം മുഴുവന്‍ നിങ്ങളുടെ ബിസിനസ് വളര്‍ത്താനുള്ള വലിയ സാധ്യതയാണ് നിങ്ങള്‍ക്കു മുന്നിലുള്ളത്.  കൂടാതെ ഡോ. പി പി വിജയൻ തരുന്ന ഒരു വർഷത്തെ റിയല്‍ എസ്റ്റേറ്റ് മെന്ററിങ്ങും നിങ്ങൾക്ക് ലഭ്യമാകുന്നതാണ്.
സീറ്റുകള്‍ പരിമിതമായതിനാല്‍ ഇന്ന് തന്നെ നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക.
*JENI LIFELINE*
*Contact : + 91 89 21 77 05 60*
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *