August 9, 2026

മാനന്തവാടി: മണ്ഡലത്തില്‍ 3 സ്‌കൂളുകള്‍ക്ക് എസ് പി സി അനുവദിച്ച് ഉത്തരവായി

0
IMG-20210909-WA0043.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി മണ്ഡലത്തിലെ 3 സ്‌കൂളുകള്‍ക്ക് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി അനുവദിച്ച് സർക്കാർ ഉത്തരവായി. ദ്വാരക എസ് എച്ച് എച്ച് എസ് എസ്, ഫാ.ജി കെ എം എച്ച് എസ് എസ് കണിയാരം, എം റ്റി ഡി എം എച്ച് എസ് എസ് തൊണ്ടര്‍നാട് എന്നീ വിദ്യാലയങ്ങളിലാണ് എസ് പി സി അനുവദിച്ച് ഉത്തരവായത്. മുൻപ് നാലോളം സ്കൂളുകൾക്കും മാനന്തവാടി മണ്ഡലത്തിൽ എസ് പി സി അനുവദിച്ചിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *