കൽപ്പറ്റ: ഇനി മദ്യം ഓൺലൈനിൽ


Ad
കൽപ്പറ്റയിൽ ഇനി മദ്യം ഓൺലൈനിൽ
കൽപ്പറ്റ: കൽപ്പറ്റയിലെ ബിവ്കോ ഔട്ട് ലെറ്റിൽ മദ്യം ഓൺലൈൻ സംവിധാനത്തിൽ ലഭിക്കും. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഔട്ട് ലെറ്റിൽ വാങ്ങാനെത്തേണ്ട സമയം അറിയിക്കും. തിരക്ക് കുറക്കാൻ വേണ്ടിയാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്
booking .ksbc.co.in എന്ന ലിങ്കിൽ ബുക്ക് ചെയ്ത് പണമടക്കാവുന്നതാണ്. ഈ ടോക്കണുമായി കൗണ്ടറിലെത്തിയാൽ മദ്യം ലഭിക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *