മാനന്തവാടി: സാമൂഹിക തിന്മകൾക്കെതിരെയുള്ള മൗനം അപകടകരം: കത്തോലിക്കാ കോൺഗ്രസ്സ് മാനന്തവാടി


Ad
പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് പിതാവ് ഉയർത്തിയ സാമൂഹിക തിന്മകൾക്കെതിരെയും വർദ്ധിച്ചു വരുന്ന ചില അപകടകരമായ പ്രവണകൾക്കെതിരെയുമുള്ള പോരാട്ടത്തിനു ഉറച്ച പിന്തുണയെന്ന് കത്തോലിക്കാ കോൺഗ്രസ്സ് മാനന്തവാടി രൂപതാ സമിതി.
ഏതെങ്കിലും ഒരു സമുദായത്തിനെതിരെയുള്ള പരാമർശമായി ഇതിനെ വ്യാഖ്യാനിക്കരുതെന്നും തിരുത്തേണ്ടത് തിരുത്താനും സാമൂഹിക തിന്മകൾക്ക് എതിരെയുള്ള പോരാട്ടങ്ങളിൽ ഒരുമിച്ച് നിൽക്കുവാനും ഇത്തരം സന്ദർഭങ്ങൾ പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു..
യോഗത്തിൽ ഫാ. ജോബി മുക്കാട്ട്കാവുങ്കൽ, ഡോ. കെ പി സാജു, അഡ്വ. ജിജിൽ, വർക്കി നിരപ്പേൽ, അഡ്വ. ഗ്ലാഡിസ് ചെറിയാൻ, ജോർജ്ജുക്കുട്ടി വിലങ്ങുപാറ, സജിൻ ചാലിൽ, അനീഷ് ഓമക്കര എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *