മാനന്തവാടി: ക്വാറന്റെെനിൽ കഴിയുന്നവർക്ക് ഭക്ഷ്യ കിറ്റുകൾ നൽകി


Ad
മാനന്തവാടി: നഗരസഭയിലെ പത്താം ഡിവിഷനിൽ ക്വാറന്റെെനിൽ കഴിയുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ നൽകി. മാനന്തവാടി നഗരസഭാ കൗൺസിലർ സ്മിത ടീച്ചറുടെ നേതൃത്വത്തിൽ 25- ഓളം കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്തത്. എല്ലാ കുടുംബങ്ങളും മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ജാഗ്രതാ സമിതിയും പ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട് .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *