April 26, 2024

കൽപ്പറ്റ: നാളികേര കൃഷി വികസനം: ധനസഹായത്തിന് അപേക്ഷിക്കാം

0
കല്‍പ്പറ്റ ബ്ലോക്ക് പരിധിയിലെ കൃഷിഭവനുകള്‍ വഴി പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കര്‍ഷകരില്‍ നിന്നും കേടു വന്ന തെങ്ങുകള്‍ മുറിച്ചു മാറ്റുന്നതിന് തെങ്ങ് ഒന്നിന് 1000 രൂപ നിരക്കില്‍ ധനസഹായം നല്‍കും . അര്‍ഹരായ കര്‍ഷകര്‍ സപ്തംബര്‍ 20 നു മുമ്പായി അതാത് കൃഷിഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് കല്‍പ്പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *