കൽപ്പറ്റ: ഓണ്‍ലൈന്‍ അഭിമുഖം
കല്‍പ്പറ്റ എന്‍ എം എസ് എം ഗവണ്മെന്റ് കോളേജില്‍ സൈക്കോളജി അപ്രന്റീസിന്റെ ഒരൊഴിവിലേക്ക് ഓണ്‍ലൈനായി അഭിമുഖം നടത്തുന്നു. പ്രതിമാസം 17600 രൂപ നിരക്കില്‍ 2022 മാര്‍ച്ച് 31 വരെയാണ് അപ്രന്റീസ്ഷിപ്പിന്റെ കാലാവധി. യോഗ്യത സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം. ഉദ്യോഗര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സെപ്റ്റംബര്‍ 20 ന് മുന്‍പ് nmsmgck@gmail.com എന്ന വിലാസത്തിൽ അയക്കണം. ഫോണ്‍ : 04936 204569




Leave a Reply