August 30, 2026

തൃക്കൈപ്പറ്റ: കോവിഡ് കാലത്തെ കലാസൃഷ്ടികൾക്ക് ഡിൽന സ്കറിയക്ക് കേരള ലളിതകലാ അക്കാദമി പുരസ്കാരം

0
26121812-7d9e-4331-acb8-b5c953e464e2.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൃക്കൈപ്പറ്റ: കോവിഡ് കാലഘട്ടത്തിൽ
പിരിമുറുക്കത്തിന് അയവ് നൽകി ഡിൽന തൻ്റെ കലാ വൈഭവം പ്രകാശിപ്പിച്ച് കേരള ലളിതകലാ അക്കാദമി പുരസ്കാരത്തിന് അർഹയായി. ബോട്ടിൽ ആർട്ട്, വെജിറ്റബിൾ പെയിൻ്റിങ്ങ്, ഫാബ്രിക് കളർ, ഓയിൽ പെയിൻ്റിങ്ങ്, വാട്ടർ കളർ ,ഇലചിത്ര നിർമ്മാണം, പേപ്പർ ക്രാഫ്റ്റ് 
എന്നിവയിലൂടെയാണ് തൻ്റെ സർഗ്ഗ വൈഭവം പ്രകടമാക്കിയത്.
മുട്ടിൽ ഡബ്ല്യൂ. എം. ഒ ഹയർ സെക്കൻ്ററി സ്കൂളിലെ പത്താം തരം വിദ്യാർത്ഥിയും തൃക്കൈപ്പറ്റ, വെള്ളിത്തോട് 
ചെങ്ങനാമടത്തിൽ സ്കറിയയുടേയും സ്നോബിയുടേയും മകളുമാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *