June 10, 2026

NEWS WAYANAD പടിഞ്ഞാറത്തറ: പ്രസര ലൈബ്രറി ക്വിസ് മൽസരം സംഘടിപ്പിച്ചു.

0
IMG-20210914-WA0173.jpg
By ന്യൂസ് വയനാട് ബ്യൂറോ
പ്രസര ലൈബ്രറി ക്വിസ് മൽസരം സംഘടിപ്പിച്ചു.
പടിഞ്ഞാറത്തറ: പതിനാറാം മൈൽ പ്രസര ലൈബ്രറി അക്ഷര സേനയും, ബാലവേദിയും സംയുക്തായി ഗ്രന്ഥശാല ദിനത്തിൽ ക്വിസ് മൽസരം സംഘടിപ്പിച്ചു.ഹൈസ്കൂൾ വിഭാഗത്തിൽ ജ്യോതി കൃഷ്ണ ഒന്നാം സ്ഥാനവും, കൃഷ്ണ ഗായത്രി രണ്ടാം സ്ഥാനവും നേടി.
യു.പി വിഭാഗത്തിൽ നിത രാജു, സിയ മരിയ ജോർജ് ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. പ്രസിഡൻ്റ് എൻ.ജെ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *