വൈദ്യുതി മുടങ്ങും


Ad
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ പത്മശ്രീക്കവല, മൈലമ്പാടി, പുറക്കാടി, വണ്ടിച്ചിറ, താഴമുണ്ട, മാങ്ങോട്, മടത്തുംപടി, പൂതാടി അമ്പലം, ചോമാടി, പനങ്കണ്ടി, പണിക്കര്‍പടി ,തൃണിയാമ്പറ്റ പ്രദേശങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ ഭാഗികമായോ പൂര്‍ണ്ണമായോ വൈദ്യുതി മുടങ്ങും.
പനമരം സെക്ഷനിലെ മതിശ്ശേരി, ഡോക്ടര്‍ പടി, കാപ്പുംകുന്ന്, ക്ലബ് സെന്റര്‍, പള്ളിമുക്ക്, വിക്കലം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (വെള്ളി) രാവിലെ 8 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *