October 6, 2024

ദ്വാരക സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്റ്റ് ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കുംക്കും

0
Img 20210917 Wa00112.jpg
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്റ്റ് ഉദ്ഘാടനം ഇന്ന്
ദ്വാരക : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്റ്റിന്റെ ഉദ്ഘാടനം ഇന്ന് 3 മണിക്ക് മുഖമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഒ.ആർ കേളു എം.എൽ.എ മുഖ്യാതിഥി ആയിരിക്കും.എടവക പഞ്ചായത്ത് പ്രസിഡണ്ട് എച്ച്. ബി പ്രദീപ് മാസ്റ്റർ, നർക്കോട്ടിക്ക് ഡി.വെ.എസ്.പി  വി.റെജി കുമാർ , സ്ക്കൂൾ മാനേജർ ഫാ. മനോജ് തോട്ടുങ്കര, വാർഡ് മെമ്പർ എം.പി വൽസൻ തുടങ്ങിയവരും പോലീസ് , വിദ്യാഭ്യാസം , എക്സെസ്, ഫയർ ആന്റ് സേഫ്റ്റി, ഫോറസ്റ്റ് , ടാൻസ്സ്പോർട്ട് വകുപ്പ് മേധാവികളും പങ്കെടുക്കും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *