September 5, 2026

വൈദ്യുതി മുടങ്ങും

0
IMG-20210908-WA0001.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ ടെച്ചിംഗ്‌സ് / മെയിന്റനന്‍സ് ജോലികള്‍ നടക്കുന്നതിനാല്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ താഴമുണ്ട, മടത്തുംപടി, മാങ്ങോട്, പുതാടി അമ്പലം, താഴത്തു വയല്‍, കനല്‍വാടി, ഈട്ടിക്കവല,മുരണി, കാരച്ചാല്‍, അത്തിച്ചാല്‍, കുമ്പളേരി പ്രദേശങ്ങളില്‍ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
 
പടിഞ്ഞാറത്തറ സെക്ഷനിലെ കാപ്പുണ്ടിക്കല്‍, പടിഞ്ഞാറത്തറ ബി.എസ്.എന്‍.എല്‍, സ്വരാജ് ഹോസ്പ്പിറ്റല്‍, വൈപ്പടി ഭാഗങ്ങളില്‍ പൂര്‍ണ്ണമായും കുപ്പാടിത്തറ, പുതുശ്ശേരിക്കടവ്, കരിപ്പാലിമുക്ക്, പുറത്തൂട്ട്, പതിനാറാം മൈല്‍, കാവുമന്ദം ടൗണ്‍, പുഴക്കല്‍, കളംതോട്, ചെന്നലോട്, മൊയ്തൂട്ടിപടി, പേരാല്‍, ടീച്ചര്‍മുക്ക് ഭാഗങ്ങളില്‍ ഭാഗീകമായും നാളെ (ശനി) വൈദ്യുതി മുടങ്ങും.  
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ പുല്‍പ്പള്ളി ടൗണ്‍, പുല്‍പ്പള്ളി ഹോസ്പിറ്റല്‍ പരിസരം, അനശ്വര ജംഗ്ഷന്‍, പോലീസ് സ്റ്റേഷന്‍ പരിസരം ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊയിലേരി, കൊയിലേരി ഫെറി, എസ്റ്റേറ്റുമുക്ക്, ചോലവയല്‍, പൈമൂല ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 8.30 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *