April 24, 2026

സിസ്റ്റർ റാണി ഫിലിപ്പ് (51) നിര്യാതയായി

0
IMG-20210917-WA0101.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: എസ് എച്ച് നിർമല മാനന്തവാടി പ്രൊവിൻസ് അംഗമായ സിസ്റ്റർ റാണി ഫിലിപ്പ് മണ്ണാപറമ്പിൽ (51) നിര്യാതയായി. കർണ്ണാടക ഇൻഡുവള്ളി മണ്ണാപറമ്പിൽ പി.ജെ. ഫിലിപ്പിന്റെയും മറിയക്കുട്ടിയുടെയും മകളാണ്. സുൽത്താൻ ബത്തേരി, മണിമൂളി, ബോഗാദി എന്നീ മഠങ്ങളിലും ഗുത്തലു, റാഗിമുത്തനഹള്ളി, ഹൊളഹന്നൂർ,
ഗാഡിക്കൊപ്പ എന്നിവിടങ്ങളിൽ അധ്യാപികയായും സേവനം ചെയ്തിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *