കെ. കെ ബിജുവിന്ഡോക്ടറേറ്റ്


Ad
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽനിന്ന് മലയാളത്തിൽ ഡോക്ടറേറ്റ് നേടിയ  ബിജു കെ കെ.

 വാകേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപകനാണ്. വാകേരി കല്ലമ്പള്ളിയിൽ കരുണാകരന്റേയും സരോജിനിയുടേയും മകനാണ്. കോട്ടയം അയർക്കുന്നം ചെറിയനോലിക്കൽ ശരണ്യയാണ് ഭാര്യ. 'മുള്ളക്കുറുമരുടെ നാട്ടുവഴക്കം: സാംസ്കാരിക വിശകലനം' എന്നതായിരുന്നു ഗവേഷണ വിഷയം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *