June 20, 2026

ഇശ്‌ഖേ ദശവാര്‍ഷിക സമ്മേളനം 9 ന് തുടങ്ങും

0
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി :  സുന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ഇശ്‌ഖേ റസൂല്‍ ദശവാര്‍ഷിക സമ്മേളനം നാളെയും(ബുധന്‍ 9-1-19) മറ്റന്നാളുമായി ഓടത്തോട് വൈലത്തൂര്‍ തങ്ങള്‍ നഗരില്‍ നടക്കും.നാളെ വൈകിട്ട് ആറരക്ക് ജീലാനി അനുസ്മരണം നടക്കും. കൂറ്റമ്പാറ അബ്ദുര്‍റഹ്്മാന്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തും. വ്യാഴാഴ്ച വൈകിട്ട് ആറരക്ക്  മഹഌറത്തുല്‍ ബദ്്‌രിയ്യയും ബുര്‍ദ മജ്‌ലിസും നടക്കും. അമീറലി അല്‍ജഫനി ചാപ്പനങ്ങാടി നേതൃത്വം നല്‍കും. സമാപന പ്രാര്‍ഥനക്ക് സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി വാര്‍ണാക്കര നേതൃത്വം നല്‍കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *