November 5, 2026

മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഒാർമ്മപ്പെരുന്നാൾ വ്യാഴാഴ്ച തുടങ്ങും

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി  സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ
ദൈവമാതാവിന്റെയും മഞ്ഞനിക്കര ബാവായുടെയും ഒാർമ്മപ്പെരുന്നാൾ വ്യാഴാഴ്ച 
തുടങ്ങും. വൈകിട്ട് 4.30ന് വികാരി ഫാ. മത്തായിക്കുഞ്ഞ്ചാത്തനാട്ടുകുടി
കൊടി ഉയർത്തും. സന്ധ്യക്ക് 6.30ന് കാക്കഞ്ചേരി കുരിശിങ്കലിൽ സന്ധ്യാ
പ്രാർത്ഥന, പ്രസംഗം, നേർച്ച സദ്യ എന്നിവ നടക്കും. 11ന് വൈകിട്ട് നഗര
പ്രദക്ഷിണവും നേർച്ച സദ്യയും ഉണ്ടാകും. സമാപന ദിനമായ  12 ന് മൂന്നിൻമേൽ
കുർബാന, മധ്യസ്ഥ പ്രാർത്ഥന, നേർച്ച സദ്യ, ലേലം എന്നിവ ഉണ്ടാകും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *