September 4, 2026

അനിരുദ്ധ് രാജുവിന് എ.ഐ .വൈ.എഫ് മാനന്തവാടി നഗരസഭ കമ്മറ്റി സ്വീകരണം നൽകി.

0
IMG-20190114-WA0071
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:പശ്ചിമ ബംഗാളിൽ വെച്ച് നടന്ന നാഷണൽ കാരത്തെ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി സബ്ബ് ജൂനിയർ 45 കിലോഗ്രാം വിഭാഗത്തിൽ  വെള്ളി മെഡൽനേടിയാ  മാനന്തവാടി എംജി എം സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി അനിരുദ്ധ് രാജുവിന് എഐ വൈഎഫ് മാനന്തവാടി നഗരസഭ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സി.പി.ഐ മണ്ഡലം സെക്രട്ടറി വി.കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു. കെ.പി.വിജയൻ ഉപകാരം സമർപ്പിച്ചു.കെ.വി.അജേഷ് അദ്ധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ കൗൺസിൽ അംഗം ഷിബുപോൾ, കെ.സജീവൻ, വി.വി.അന്റണി, ബാക്കസ് എരുമതെരുവ്, എം.ബാലകൃഷ്ണൻ, ഷിനോജ്കല എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *