യു.ഡി .വൈ . എഫിന്റെ നേതൃത്വത്തിൽ കലട്രേറ്റ് ഉപരോധം – ജനുവരി 23 ന്
കൽപ്പറ്റ: ജനുവരി 23 ന് കലക്ട്രേറ്റ് ഉപരോധിക്കാൻ വയനാട് ഡി .സി .സി ഓഫീസിൽ ചേർന്ന യു.ഡി. വൈ. എഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. വയനാട്ടിലെ
പ്രളയ ദുരന്തത്തിൽ നാശ നഷ്ടം സംഭവിച്ച ജനതയ്ക്ക് സമയബന്ധിതമായി പുനരധിവാസവും- നഷ്ടപരിഹാരവിതരണം ചെയ്യാത്തതും, വിശ്വാസം സംരക്ഷിക്കാതെ വർഗ്ഗീയതയുടെ മതിൽ തീർത്ത് കേരള ജനതയെ ഭിന്നിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്ന കേരള സർക്കാരിനെതിരെയും, ജനദ്രോഹ ഭരണം നടത്താൻ BJPനേതൃത്വം നൽകുന്ന കേന്ദ്ര സർക്കാറിനുമെതിരെയുമാണ് ഉപരോധം. സമരത്തിൽ 2000 യൂത്ത് കോൺഗ്രസ് – യൂത്ത് ലീഗ് പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ യോഗം തീരുമാനിച്ചു.





Leave a Reply